Click here to see the latest photos of Summer Camp 2017.............സ്റ്റുഡൻറ് പോലീസ് കേഡറ്റ് സമ്മർ ക്യാമ്പ് 2017 മാർച്ച് 18 മുതൽ 25 വരെ തിരുവനന്തപുരം പേരൂർക്കട എസ് എ പി ക്യാമ്പിൽ ........................... SPC Emblem is available in download link..............Activity Calender of February is also available ......... ... . ............Student Police Cadet Project Help line Number : 9497930004

സ്റ്റുഡൻറ് പോലീസ് കേഡറ്റ്  സമ്മർ ക്യാമ്പ് 2017 മാർച്ച് 18 മുതൽ 25 വരെ തിരുവനന്തപുരം പേരൂർക്കട  എസ് എ പി ക്യാമ്പിൽ വച്ച് നടത്തപ്പെടും . ഹൈസ്കൂൾ വിഭാഗത്തിലെ സീനിയർ കേഡറ്റുകൾക്കു മാത്രമായി നടക്കുന്ന പ്രസ്തുത റസിഡൻഷ്യൽ ക്യാമ്പിൽ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക  മേഖലകളിലെ  പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യമുണ്ടാവും. ആദ്യ ദിനമായ  18.03.2017 വൈകുന്നേരം 3 മണി മുതൽ രജിസ്ട്രേഷൻ ആരംഭിക്കും . എസ് .പി .സി  -യുടെ ഏറ്റവും പ്രാധാനപ്പെട്ട  പരിപാടികളിൽ ഒന്നാണ് സമ്മർ ക്യാമ്പ് .. വളരെ സൂക്ഷ്മതയോടെ മാത്രമേ ക്യാമ്പിലേക്ക് കേഡറ്റ്‌സിനെ തിരഞ്ഞെടുക്കാവൂ .  എല്ലാ സ്കൂളിൽ നിന്നും ഓരോ കേഡറ്റ്-നെ   തിരഞ്ഞെടുത്തു അയയ്ക്കണം . പിന്നീട് എത്ര കേഡറ്റ്‌സ്-നു അധികമായി പങ്കെടുക്കാൻ കഴിയും എന്ന്‌ ഡിസ്ട്രിക്ട് നോഡൽ ഓഫീസർ തീരുമാനിച്ച് അറിയിക്കും . തിരഞ്ഞെടുക്കപ്പെടുന്ന കേഡറ്റ്‌സ് എല്ലാതരത്തിലും സമർത്ഥർ ആണെന്ന് ഉറപ്പു വരുത്തണം .

ക്യാമ്പ് സംബന്ധിച്ച പൂർണ്ണ വിവരങ്ങൾക്ക് ക്ലിക്ക് ചെയ്യുക
ജില്ലയിൽ നിന്നുള്ള കേഡറ്റ്‌സ്-ന്റെ എണ്ണം അറിയുവാൻ ക്ലിക്ക് ചെയ്യുക
പങ്കെടുക്കുന്ന കേഡറ്റ്‌സ്-ൻറെ രക്ഷാകർത്താവ് പൂരിപ്പിച്ച് നൽകേണ്ട ഫോം


0 comments:

Post a Comment

Please send your suggestions





------------------------------------------------------------------------------------------------


State Nodal Officer

State Nodal Officer
Shri. P. Vijayan IPS

Indoor/Outdoor .........Manual.............

Visitors


Online Users

spc@. Powered by Blogger.

Contact Us

SPC Directorate : 04712452655

Mr. Ajith Kumar R (ASNO) : 9656419555

Mr.Sreekanth( Project Officer) : 8891900679

Mr.Gopan J S( Project Officer) : 9995444260

Latest News

വായനക്കാരുടെ അഭിപ്രായങ്ങൾ




************************************************************
അഭിപ്രായവും നിർദേശവും രേഖപ്പെടുത്തുവാൻ ക്ലിക്ക് ചെയ്യുക

Important Dates

ജനുവരി 4 : ലുയി ബ്രെയിൻ ദിനം
ജനുവരി 26 - റിപ്പബ്ലിക് ദിനം
ജനുവരി 30 - രക്തസാക്ഷി ദിനം
ഏപ്രിൽ 22 - ലോക ഭൌമ ദിനം
മെയ് 1 - മെയ് ദിനം
മെയ് 31 - ലോക പുകയില വിരുദ്ധ ദിനചരണം
ജൂൺ 5 - ലോക പരിസ്ഥിതി ദിനം
ജൂൺ 19 - വായന ദിനം
ജൂൺ 26 -ലഹരി വിരുദ്ധ ദിനമായി

Complaints & Suggestions

ഏതെങ്കിലും വിവരങ്ങൾ ചേർക്കാതെ പോയിട്ടുണ്ടെങ്കിൽ studentpoliceblog@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യണമേ