Click here to see the latest photos of Summer Camp 2017.............സ്റ്റുഡൻറ് പോലീസ് കേഡറ്റ് സമ്മർ ക്യാമ്പ് 2017 മാർച്ച് 18 മുതൽ 25 വരെ തിരുവനന്തപുരം പേരൂർക്കട എസ് എ പി ക്യാമ്പിൽ ........................... SPC Emblem is available in download link..............Activity Calender of February is also available ......... ... . ............Student Police Cadet Project Help line Number : 9497930004


എസ്.പി.സിയുടെ ഈ വർഷത്തെ സംസ്ഥാനതല വേനലവധി ക്യാമ്പ് - *SPC Change Leaders' Meet 2017* -ഈ മാസം (March) 18 മുതൽ 25 വരെ തീയതികളിൽ തിരുവനന്തപുരം സ്പെഷ്യൽ ആംഡ് പോലീസ് (SAP) ക്യാമ്പിൽ നടക്കും. കേരളത്തിൽ നിലവിൽ എസ്.പി.സിയിൽ പരിശീലനം നടത്തി വരുന്ന അരലക്ഷത്തോളം കേഡറ്റുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അറുനൂറ് കേഡറ്റുകളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. അറിവിന്റെയും ആനന്ദത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പുത്തൻ വാതായനങ്ങൾ തുറക്കുന്ന ഈ ക്യാമ്പ് ഇടയ്ക്കൊന്നു സന്ദർശിച്ചു പോകാൻ ഏവരേയും ക്ഷണിക്കുന്നു. *18 ന് വൈകുന്നേരം 6 ന് കേരളത്തിന്റെ ബഹു: ഗവർണർ ശ്രീ. ജസ്റ്റിസ് (റിട്ടയേർഡ്) പി.സദാശിവം ഔപചാരികമായ ഉത്ഘാടനം നിർവ്വഹിക്കും.


* 25 ന് രാവിലെ 8.30 ന് നിശ്ചയിച്ചിട്ടുള്ള *കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡിൽ ബഹു: മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അഭിവാദ്യം സ്വീകരിക്കും.* ബഹു: ധനകാര്യ വകുപ്പ് മന്ത്രി ശ്രീ.തോമസ് ഐസക്ക്, ബഹു: വിദ്യാഭ്യാസ മന്ത്രി ശ്രീ. പ്രൊഫസർ സി.രവീന്ദ്രനാഥ്, പ്രമുഖ ഐ.എ.എസ് - ഐ.പി.എസ് ഉദ്യോ‌ഗസ്ഥർ, കലാ-സാഹിത്യ-സാംസ്ക്കാരിക - സിനിമാരംഗത്തെ പ്രമുഖർ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്ത് കേഡറ്റുകളുമായി സംവദിക്കും.



0 comments:

Post a Comment

Please send your suggestions





------------------------------------------------------------------------------------------------


State Nodal Officer

State Nodal Officer
Shri. P. Vijayan IPS

Indoor/Outdoor .........Manual.............

Visitors


Online Users

spc@. Powered by Blogger.

Contact Us

SPC Directorate : 04712452655

Mr. Ajith Kumar R (ASNO) : 9656419555

Mr.Sreekanth( Project Officer) : 8891900679

Mr.Gopan J S( Project Officer) : 9995444260

Latest News

വായനക്കാരുടെ അഭിപ്രായങ്ങൾ




************************************************************
അഭിപ്രായവും നിർദേശവും രേഖപ്പെടുത്തുവാൻ ക്ലിക്ക് ചെയ്യുക

Important Dates

ജനുവരി 4 : ലുയി ബ്രെയിൻ ദിനം
ജനുവരി 26 - റിപ്പബ്ലിക് ദിനം
ജനുവരി 30 - രക്തസാക്ഷി ദിനം
ഏപ്രിൽ 22 - ലോക ഭൌമ ദിനം
മെയ് 1 - മെയ് ദിനം
മെയ് 31 - ലോക പുകയില വിരുദ്ധ ദിനചരണം
ജൂൺ 5 - ലോക പരിസ്ഥിതി ദിനം
ജൂൺ 19 - വായന ദിനം
ജൂൺ 26 -ലഹരി വിരുദ്ധ ദിനമായി

Complaints & Suggestions

ഏതെങ്കിലും വിവരങ്ങൾ ചേർക്കാതെ പോയിട്ടുണ്ടെങ്കിൽ studentpoliceblog@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യണമേ