Click here to see the latest photos of Summer Camp 2017.............സ്റ്റുഡൻറ് പോലീസ് കേഡറ്റ് സമ്മർ ക്യാമ്പ് 2017 മാർച്ച് 18 മുതൽ 25 വരെ തിരുവനന്തപുരം പേരൂർക്കട എസ് എ പി ക്യാമ്പിൽ ........................... SPC Emblem is available in download link..............Activity Calender of February is also available ......... ... . ............Student Police Cadet Project Help line Number : 9497930004


എസ് പി സി യുടെ ഹയർ സെക്കണ്ടറി വിഭാഗത്തിൽ സീനിയർ കേഡറ്റ്‌സ് -ന് ഗ്രേസ് മാർക്ക് ലഭ്യമാക്കുന്നതിനായി  അപേക്ഷകൾ തയ്യാറാക്കേണ്ട  അവസാന തീയതി  February 27 ആണ്‌ . ഇതോടൊപ്പം ചേർത്തിട്ടുള്ള പെർഫോർമ -യുടെ മാതൃകയിൽ കേഡറ്റ്‌സ്  നൽകുന്ന അപേക്ഷ പ്രകാരം , CPO അല്ലെങ്കിൽACPO  Performa II തയ്യാറാക്കി പ്രിൻസിപ്പൽ, പി എസ് എൽ ഒ എന്നിവർ ഒപ്പിട്ടു ജില്ലാ നോഡൽ ഓഫീസർ -ക്കു ( മൂന്നു കോപ്പി ) നൽകണം   .പെർഫോർമ II- ൻറെ ഇരു പുറങ്ങളിലും പ്രിൻറ് എടുക്കണം(രണ്ടു പേപ്പർ-ലായി പ്രിൻറ് എടുക്കരുത് ) . പെർഫോർമ II -ലെ പേരുകൾ അർഹരുടേതാണെന്നു CPO  ഉറപ്പ് വരുത്തണം  .കേഡറ്റ്‌സ് നൽകുന്ന അപേക്ഷകൾ School-ൽ സൂക്ഷിക്കേണ്ടതാണ് .  ജില്ലാ നോഡൽ ഓഫീസർ വേരിഫിക്കേഷൻ  നടത്തി അർഹമായ ലിസ്റ്റ് ഹയർ സെക്കണ്ടറി പരീക്ഷ ഭവനിൽ നൽകാനായി തിരികെ നൽകും . അങ്ങനെ വെരിഫിക്കേഷൻ-ന് ശേഷം ഡി.എൻ.ഒ നൽകുന്ന ലിസ്റ്റ് പ്രിൻസിപ്പൽ / ഡി.എൻ.ഒ  -യുടെ കവറിങ് ലെറ്റർ, ഹാൾ ടിക്കറ്റ്-ൻറെ കോപ്പി എന്നിവ ഉൾപ്പടെ   എക്സാം വിങ്ങിൽ എത്തിക്കേണ്ടതാണ് . ഹയർ സെക്കണ്ടറി ഓഫീസിൽ എത്തേണ്ട അവസാന തീയതി 27.02.2016.

കേഡറ്റ്‌സ് പൂരിപ്പിച്ചു നൽകേണ്ട ഫോം

പ്രിൻസിപ്പൽ DNO-യ്ക്ക് നൽകേണ്ട ഫോം

DNO-യ്ക്കും  ഡയറക്ടറേറ്റിലും നൽകേണ്ട പെർഫോമ(Excel Format)







0 comments:

Post a Comment

Please send your suggestions





------------------------------------------------------------------------------------------------


State Nodal Officer

State Nodal Officer
Shri. P. Vijayan IPS

Indoor/Outdoor .........Manual.............

Visitors


Online Users

spc@. Powered by Blogger.

Contact Us

SPC Directorate : 04712452655

Mr. Ajith Kumar R (ASNO) : 9656419555

Mr.Sreekanth( Project Officer) : 8891900679

Mr.Gopan J S( Project Officer) : 9995444260

Latest News

വായനക്കാരുടെ അഭിപ്രായങ്ങൾ




************************************************************
അഭിപ്രായവും നിർദേശവും രേഖപ്പെടുത്തുവാൻ ക്ലിക്ക് ചെയ്യുക

Important Dates

ജനുവരി 4 : ലുയി ബ്രെയിൻ ദിനം
ജനുവരി 26 - റിപ്പബ്ലിക് ദിനം
ജനുവരി 30 - രക്തസാക്ഷി ദിനം
ഏപ്രിൽ 22 - ലോക ഭൌമ ദിനം
മെയ് 1 - മെയ് ദിനം
മെയ് 31 - ലോക പുകയില വിരുദ്ധ ദിനചരണം
ജൂൺ 5 - ലോക പരിസ്ഥിതി ദിനം
ജൂൺ 19 - വായന ദിനം
ജൂൺ 26 -ലഹരി വിരുദ്ധ ദിനമായി

Complaints & Suggestions

ഏതെങ്കിലും വിവരങ്ങൾ ചേർക്കാതെ പോയിട്ടുണ്ടെങ്കിൽ studentpoliceblog@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യണമേ