Click here to see the latest photos of Summer Camp 2017.............സ്റ്റുഡൻറ് പോലീസ് കേഡറ്റ് സമ്മർ ക്യാമ്പ് 2017 മാർച്ച് 18 മുതൽ 25 വരെ തിരുവനന്തപുരം പേരൂർക്കട എസ് എ പി ക്യാമ്പിൽ ........................... SPC Emblem is available in download link..............Activity Calender of February is also available ......... ... . ............Student Police Cadet Project Help line Number : 9497930004
  
 SPC ഗ്രേസ് മാർക്ക് upload ചെയ്യാൻ സമയമായി. iexam സൈറ്റിൽ കയറി   HM login ചെയ്ത് Pre Examination സെലക്ട് ചെയ്യുക.അതിൽ Grace mark entry > enter register number.കുട്ടിയുടെ SSLC register number ടൈപ്പ് ചെയ്തതിനു ശേഷം OK കൊടുക്കുക. event attended എന്ന് കാണുന്നതിൽ select an event എടുക്കുക.അതിൽ മധ്യഭാഗത്തായി Participation in student Police cadet (as Per G0(MS) 214/12/home /dtd O4.08.2012) എന്നത് സെലക്ട് ചെയ്യുക.അതിൽ attendance percentage കോളത്തിൽ ഹാജർ ശതമാനം കൊടുക്കുക. Remarks കോളത്തിൽ Grade വയ്ക്കുക ( നിർബന്ധമില്ല). ശേഷം Save ചെയ്യുക. ഇങ്ങനെ എല്ലാ കേഡറ്റ്സിന്റെയും വിവരങ്ങൾ ചേർത്ത ശേഷം ഒരുമിച്ച് പ്രിന്റ് എടുക്കുക.അതിൽ HM, Cl, DNO എന്നിവർ ഒപ്പ് വയ്ക്കുക.SPC സർട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവ കൂടി  attest ചെയ്ത ശേഷം  DDയിൽ എത്തിയ്ക്കുക.
NB: അവസാനം ചേർത്തിരിയ്ക്കുന്ന student Police cadet certificate holder എന്നത് indoor/out door test ൽ പങ്കെടുക്കാത്ത, അതിനാൽ ഗ്രേഡ് നേടിയിട്ടില്ലാത്ത കുട്ടികളെ ഉദ്ദേശിച്ചാണ്. അവർക്കും ഗ്രേസ് മാർക്ക് ലഭിക്കും. അങ്ങനെയുള്ളവരെ ഈ ലിങ്ക് സെലക്ട് ചെയ്ത് വേണം add ചെയ്യേണ്ടത്.

0 comments:

Post a Comment

Please send your suggestions





------------------------------------------------------------------------------------------------


State Nodal Officer

State Nodal Officer
Shri. P. Vijayan IPS

Indoor/Outdoor .........Manual.............

Visitors


Online Users

spc@. Powered by Blogger.

Contact Us

SPC Directorate : 04712452655

Mr. Ajith Kumar R (ASNO) : 9656419555

Mr.Sreekanth( Project Officer) : 8891900679

Mr.Gopan J S( Project Officer) : 9995444260

Latest News

വായനക്കാരുടെ അഭിപ്രായങ്ങൾ




************************************************************
അഭിപ്രായവും നിർദേശവും രേഖപ്പെടുത്തുവാൻ ക്ലിക്ക് ചെയ്യുക

Important Dates

ജനുവരി 4 : ലുയി ബ്രെയിൻ ദിനം
ജനുവരി 26 - റിപ്പബ്ലിക് ദിനം
ജനുവരി 30 - രക്തസാക്ഷി ദിനം
ഏപ്രിൽ 22 - ലോക ഭൌമ ദിനം
മെയ് 1 - മെയ് ദിനം
മെയ് 31 - ലോക പുകയില വിരുദ്ധ ദിനചരണം
ജൂൺ 5 - ലോക പരിസ്ഥിതി ദിനം
ജൂൺ 19 - വായന ദിനം
ജൂൺ 26 -ലഹരി വിരുദ്ധ ദിനമായി

Complaints & Suggestions

ഏതെങ്കിലും വിവരങ്ങൾ ചേർക്കാതെ പോയിട്ടുണ്ടെങ്കിൽ studentpoliceblog@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യണമേ