Click here to see the latest photos of Summer Camp 2017.............സ്റ്റുഡൻറ് പോലീസ് കേഡറ്റ് സമ്മർ ക്യാമ്പ് 2017 മാർച്ച് 18 മുതൽ 25 വരെ തിരുവനന്തപുരം പേരൂർക്കട എസ് എ പി ക്യാമ്പിൽ ........................... SPC Emblem is available in download link..............Activity Calender of February is also available ......... ... . ............Student Police Cadet Project Help line Number : 9497930004


ഓണം ക്യാമ്പ് (ത്രിദിന ക്യാമ്പ് )സെപ്റ്റംബർ 8 മുതൽ 18 വരെ ഉള്ള ദിനങ്ങളിൽ നടത്തുവാനാണ് ക്രമീകരിക്കണം . മികച്ച ഓണം ക്യാമ്പ് നടത്തുവാനായി ഇപ്പോൾ തന്നെ തയ്യാറെടുപ്പുകൾ  തുടങ്ങിക്കഴിഞ്ഞുവല്ലോ . ക്രമീകരണങ്ങൾ സംബന്ധിച്ച നിർദേശം  ബ്ലോഗിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് . പി റ്റി എ മീറ്റിംഗ്,ക്യാമ്പ് തീയതി എന്നിവ  സംബന്ധിച്ച നിർദേശം  കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . മികച്ച ക്യാമ്പുകൾ പ്രതീക്ഷിക്കുന്ന ജൂനിയർ  കേഡറ്റ്‌സിനും സീനിയർ കേഡറ്റ്സിനും പ്രതീക്ഷയ്‌ക്കൊത്തു നമ്മുടെ ക്യാമ്പുകളിൽ  മികവ് പുലർത്താൻ  നമുക്ക് ശ്രമിക്കാം .ക്യാമ്പുകളിൽ നേടേണ്ട ലക്ഷ്യത്തെ കുറിച്ച് വ്യക്‌തമായി സർക്കുലറിൽ നൽകിയിട്ടുണ്ട് . ക്യാമ്പിന്- രൂപീകരിക്കേണ്ട സബ് കമ്മിറ്റി ഏതൊക്കെയാണെന്നും അതിൽ കേഡറ്റ്‌സ്-ന് നൽകേണ്ട പ്രതിനിത്യവും പ്രോഗ്രാമിന് ഒപ്പം ചേർത്തിട്ടുണ്ട്

ഓണം ക്യാമ്പ്-  പ്രോഗ്രാമിനായി ഇവിടെ ക്ലിക്ക് ചെയ്യുക 


0 comments:

Post a Comment

Please send your suggestions





------------------------------------------------------------------------------------------------


State Nodal Officer

State Nodal Officer
Shri. P. Vijayan IPS

Indoor/Outdoor .........Manual.............

Visitors


Online Users

spc@. Powered by Blogger.

Contact Us

SPC Directorate : 04712452655

Mr. Ajith Kumar R (ASNO) : 9656419555

Mr.Sreekanth( Project Officer) : 8891900679

Mr.Gopan J S( Project Officer) : 9995444260

Latest News

വായനക്കാരുടെ അഭിപ്രായങ്ങൾ




************************************************************
അഭിപ്രായവും നിർദേശവും രേഖപ്പെടുത്തുവാൻ ക്ലിക്ക് ചെയ്യുക

Important Dates

ജനുവരി 4 : ലുയി ബ്രെയിൻ ദിനം
ജനുവരി 26 - റിപ്പബ്ലിക് ദിനം
ജനുവരി 30 - രക്തസാക്ഷി ദിനം
ഏപ്രിൽ 22 - ലോക ഭൌമ ദിനം
മെയ് 1 - മെയ് ദിനം
മെയ് 31 - ലോക പുകയില വിരുദ്ധ ദിനചരണം
ജൂൺ 5 - ലോക പരിസ്ഥിതി ദിനം
ജൂൺ 19 - വായന ദിനം
ജൂൺ 26 -ലഹരി വിരുദ്ധ ദിനമായി

Complaints & Suggestions

ഏതെങ്കിലും വിവരങ്ങൾ ചേർക്കാതെ പോയിട്ടുണ്ടെങ്കിൽ studentpoliceblog@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യണമേ