Click here to see the latest photos of Summer Camp 2017.............സ്റ്റുഡൻറ് പോലീസ് കേഡറ്റ് സമ്മർ ക്യാമ്പ് 2017 മാർച്ച് 18 മുതൽ 25 വരെ തിരുവനന്തപുരം പേരൂർക്കട എസ് എ പി ക്യാമ്പിൽ ........................... SPC Emblem is available in download link..............Activity Calender of February is also available ......... ... . ............Student Police Cadet Project Help line Number : 9497930004

ദൃശ്യപാഠ'ത്തിനായി എസ്.പി.സി. ഈ വർഷം ഒരു മത്സരം സംഘടിപ്പിക്കുകയാണ്. സംസ്ഥാനത്ത് എസ്.പി.സി.പദ്ധതി നിലവിലുളള എല്ലാ സ്കൂളുകൾക്കും ഇതിൽ പങ്കെടുക്കാം.അവസാന തീയതി ജനുവരി 26 .... മത്സരത്തിൽ ഏറ്റവും മികച്ച ദൃശ്യപാഠം തയ്യാറാക്കുന്ന സ്കൂളിന് *10000 രൂപാ ക്യാഷ് പ്രൈസും 2016ലെ *ദൃശ്യപാഠം അവാർഡും* ലഭിക്കും. ഒരു വിദ്യാർത്ഥിക്ക് അവശ്യം വേണ്ടതും ക്ലാസ്മുറികൾക്ക് ഫലപ്രദമായി ചർച്ച ചെയ്യാൻ സാധിക്കാത്തതുമായ അറിവുകളെയാണ് മുഖ്യമായും ദൃശ്യപാഠം വിഷയമാക്കുന്നത്. ഇവിടെ എഴുത്തും വായനയും അധ്യാപകന്റെ പ്രഭാഷണവും സമ്മേളിക്കുന്ന പതിവ് പരിശീലനത്തിനുമപ്പുറം തെരഞ്ഞെടുക്കുന്ന വിഷയത്തെ ഫലപ്രദമായി വിശദീകരിക്കുന്ന ലോകോത്തര ദൃശ്യ ശേഖരങ്ങളെ (ചലച്ചിത്രങ്ങൾ, ഡോക്യുമെന്ററികൾ, അനിമേഷൻ ചിത്രങ്ങൾ, വാർത്താ ശകലങ്ങൾ മുതലായവ) സമന്വയിപ്പിക്കകയാണ് പ്രധാനമായും ചെയ്യുന്നത്. ഇത്തരത്തിൽ തയ്യാർ ചെയ്യപ്പെടുന്ന ദൃശ്യപാഠം ക്ലാസുകൾ പഠിതാവിന് അർത്ഥ പൂർണ്ണമായ ഒരു ദൃശ്യാനുഭവം പ്രദാനം ചെയ്യുകയുകയും അതുവഴി അനുഭവാധിഷ്ടിത പഠനത്തിന്റെ ഗുണഫലങ്ങൾ അനായാസം ലഭ്യമാക്കുകയും ചെയ്യുന്നു. ദൃശ്യപാഠത്തിന് ഉപയുക്തമായ മികച്ച ചലച്ചിത്ര സൃഷ്ടികൾ നമ്മുടെ ലോകത്ത് ധാരാളമായി നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇവയെ കണ്ടെത്തുന്നതിനും ഭാവനാപൂർണ്ണമായ സമീപനത്തോടെ അവയെ ദൃശ്യപാഠമായി ഒരുക്കിയെടുക്കുന്നതിനുമായാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്.
അവസാന തീയതി ജനുവരി 26 ....

Rules and Regulations

Application Form






All the best.........................

1 comment:

Please send your suggestions





------------------------------------------------------------------------------------------------


State Nodal Officer

State Nodal Officer
Shri. P. Vijayan IPS

Indoor/Outdoor .........Manual.............

Visitors


Online Users

spc@. Powered by Blogger.

Contact Us

SPC Directorate : 04712452655

Mr. Ajith Kumar R (ASNO) : 9656419555

Mr.Sreekanth( Project Officer) : 8891900679

Mr.Gopan J S( Project Officer) : 9995444260

Latest News

വായനക്കാരുടെ അഭിപ്രായങ്ങൾ




************************************************************
അഭിപ്രായവും നിർദേശവും രേഖപ്പെടുത്തുവാൻ ക്ലിക്ക് ചെയ്യുക

Important Dates

ജനുവരി 4 : ലുയി ബ്രെയിൻ ദിനം
ജനുവരി 26 - റിപ്പബ്ലിക് ദിനം
ജനുവരി 30 - രക്തസാക്ഷി ദിനം
ഏപ്രിൽ 22 - ലോക ഭൌമ ദിനം
മെയ് 1 - മെയ് ദിനം
മെയ് 31 - ലോക പുകയില വിരുദ്ധ ദിനചരണം
ജൂൺ 5 - ലോക പരിസ്ഥിതി ദിനം
ജൂൺ 19 - വായന ദിനം
ജൂൺ 26 -ലഹരി വിരുദ്ധ ദിനമായി

Complaints & Suggestions

ഏതെങ്കിലും വിവരങ്ങൾ ചേർക്കാതെ പോയിട്ടുണ്ടെങ്കിൽ studentpoliceblog@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യണമേ