Click here to see the latest photos of Summer Camp 2017.............സ്റ്റുഡൻറ് പോലീസ് കേഡറ്റ് സമ്മർ ക്യാമ്പ് 2017 മാർച്ച് 18 മുതൽ 25 വരെ തിരുവനന്തപുരം പേരൂർക്കട എസ് എ പി ക്യാമ്പിൽ ........................... SPC Emblem is available in download link..............Activity Calender of February is also available ......... ... . ............Student Police Cadet Project Help line Number : 9497930004
എസ് .എസ് .എൽ .സി പരീക്ഷയിൽ വിജയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ . ഓരോ സ്കൂളി ലെയും   റിസൽട്ട്‌-ൻറെ പൂർണ്ണ രൂപം ലഭിക്കുന്നതിനായി ഒരു ഫോം , സ്കൂൾ സി .പി.ഒ . പൂരിപ്പിച്ചു നല്കണം  . അതിനായി ആദ്യം    താഴെ കാണുന്ന ലിങ്ക്-ൽ ക്ലിക്ക് ചെയ്യുക .അപ്പോൾ നിങ്ങളുടെ ജിമെയിൽ അക്കൗണ്ട്‌ തുറക്കുന്ന പേജ് കാണാം  . ജിമെയിൽ അക്കൗണ്ട്‌ തുറക്കുക ,പിന്നീട് ഒരു ഫോം തുറക്കും .  അതിനു ശേഷം അതിൽ കൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ടൈപ്പ് ചെയ്ത ശേഷം സബ്മിറ്റ് എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

(ജിമെയിൽ അക്കൗണ്ട്‌ തുറക്കാതെ വിവരങ്ങൾ ഫോം-ൽ രേഖപ്പെടുത്താൻ കഴിയില്ല )

Click here to Enter Data

Please enter all the details at the earliest

0 comments:

Post a Comment

Please send your suggestions





------------------------------------------------------------------------------------------------


State Nodal Officer

State Nodal Officer
Shri. P. Vijayan IPS

Indoor/Outdoor .........Manual.............

Visitors


Online Users

spc@. Powered by Blogger.

Contact Us

SPC Directorate : 04712452655

Mr. Ajith Kumar R (ASNO) : 9656419555

Mr.Sreekanth( Project Officer) : 8891900679

Mr.Gopan J S( Project Officer) : 9995444260

Latest News

വായനക്കാരുടെ അഭിപ്രായങ്ങൾ




************************************************************
അഭിപ്രായവും നിർദേശവും രേഖപ്പെടുത്തുവാൻ ക്ലിക്ക് ചെയ്യുക

Important Dates

ജനുവരി 4 : ലുയി ബ്രെയിൻ ദിനം
ജനുവരി 26 - റിപ്പബ്ലിക് ദിനം
ജനുവരി 30 - രക്തസാക്ഷി ദിനം
ഏപ്രിൽ 22 - ലോക ഭൌമ ദിനം
മെയ് 1 - മെയ് ദിനം
മെയ് 31 - ലോക പുകയില വിരുദ്ധ ദിനചരണം
ജൂൺ 5 - ലോക പരിസ്ഥിതി ദിനം
ജൂൺ 19 - വായന ദിനം
ജൂൺ 26 -ലഹരി വിരുദ്ധ ദിനമായി

Complaints & Suggestions

ഏതെങ്കിലും വിവരങ്ങൾ ചേർക്കാതെ പോയിട്ടുണ്ടെങ്കിൽ studentpoliceblog@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യണമേ