Click here to see the latest photos of Summer Camp 2017.............സ്റ്റുഡൻറ് പോലീസ് കേഡറ്റ് സമ്മർ ക്യാമ്പ് 2017 മാർച്ച് 18 മുതൽ 25 വരെ തിരുവനന്തപുരം പേരൂർക്കട എസ് എ പി ക്യാമ്പിൽ ........................... SPC Emblem is available in download link..............Activity Calender of February is also available ......... ... . ............Student Police Cadet Project Help line Number : 9497930004


എസ്.പി.സി യുടെ എല്ലാ ക്യാമ്പ്‌-കളും ഔട്ട്‌ഡോർ അക്റ്റിവിറ്റികളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നടത്തരുത് എന്ന് സ്റ്റേറ്റ് നോടൽ ഓഫീസർ അറിയിക്കുന്നു . സുര്യതാപം മൂലം പലർക്കും അപകടമാകും വിധം പൊള്ളൽ ഏൽക്കുന്നു എന്ന റിപ്പോർട്ട്‌ സംസ്ഥാനത്ത് പല ഭാഗങ്ങളിൽ നിന്നും ലഭിക്കുന്നത് കാരണമാണ് ഇത്തരം ഒരു അറിയിപ്പ് നല്കുന്നത് . സുര്യതാപം പോലെ ഉള്ള വലിയ വിപത്തുകൾ ഇനി ആവർത്തിക്കാതിരിക്കുവാൻ പ്രത്യേക കർമ്മ പദ്ധതികൾ രൂപപ്പെടുത്താം . അതിനായുള്ള ചിന്തകൾ എപ്പോഴും നമ്മുടെ മനസ്സിൽ ഉണ്ടാവണം . ദൈവത്തിൻറെ സ്വന്തം നാടായ കേരളം ഇത്രയും ഭീകരമായ അവസ്ഥയെ നേരിടുന്നു എന്നത് ഒരു മുന്നറിയിപ്പായി കരുതാം . പ്രകൃതിയെ സ്നേഹിക്കാം ........ സംരക്ഷിക്കാം ............

0 comments:

Post a Comment

Please send your suggestions





------------------------------------------------------------------------------------------------


State Nodal Officer

State Nodal Officer
Shri. P. Vijayan IPS

Indoor/Outdoor .........Manual.............

Visitors


Online Users

spc@. Powered by Blogger.

Contact Us

SPC Directorate : 04712452655

Mr. Ajith Kumar R (ASNO) : 9656419555

Mr.Sreekanth( Project Officer) : 8891900679

Mr.Gopan J S( Project Officer) : 9995444260

Latest News

വായനക്കാരുടെ അഭിപ്രായങ്ങൾ




************************************************************
അഭിപ്രായവും നിർദേശവും രേഖപ്പെടുത്തുവാൻ ക്ലിക്ക് ചെയ്യുക

Important Dates

ജനുവരി 4 : ലുയി ബ്രെയിൻ ദിനം
ജനുവരി 26 - റിപ്പബ്ലിക് ദിനം
ജനുവരി 30 - രക്തസാക്ഷി ദിനം
ഏപ്രിൽ 22 - ലോക ഭൌമ ദിനം
മെയ് 1 - മെയ് ദിനം
മെയ് 31 - ലോക പുകയില വിരുദ്ധ ദിനചരണം
ജൂൺ 5 - ലോക പരിസ്ഥിതി ദിനം
ജൂൺ 19 - വായന ദിനം
ജൂൺ 26 -ലഹരി വിരുദ്ധ ദിനമായി

Complaints & Suggestions

ഏതെങ്കിലും വിവരങ്ങൾ ചേർക്കാതെ പോയിട്ടുണ്ടെങ്കിൽ studentpoliceblog@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യണമേ