Click here to see the latest photos of Summer Camp 2017.............സ്റ്റുഡൻറ് പോലീസ് കേഡറ്റ് സമ്മർ ക്യാമ്പ് 2017 മാർച്ച് 18 മുതൽ 25 വരെ തിരുവനന്തപുരം പേരൂർക്കട എസ് എ പി ക്യാമ്പിൽ ........................... SPC Emblem is available in download link..............Activity Calender of February is also available ......... ... . ............Student Police Cadet Project Help line Number : 9497930004
Please wait for site updation
ജൂനിയർ കേഡറ്റ്‌സ് -നു സമ്മർ ക്യാമ്പ് മെയ് 10 -ന് മുൻപ് നടത്തേണ്ടതാണ് . ക്യാമ്പ് സംബന്ധിച്ച ക്രമീകരണങ്ങൾ ജില്ലാ നോഡൽ ഓഫീസർ -നെ അറിയിക്കേണ്ടതാണ് . ക്യാമ്പിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ കാണുന്ന സർക്കുലറിൽ വ്യക്‌തമായി രേഖപ്പെടുത്തിയിട്ടുണ്ട്

Summer Camp Order ADGP

Programme for Summer Camp
ക്യാമ്പ് ഫോട്ടോയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 
എസ് . പി .സി യുടെ സമ്മർ ക്യാമ്പ് ബഹുമാനപ്പെട്ട കേരളാ ഗവർണർ ജസ്റ്റിസ് പി സദാശിവം ഉദ്‌ഘാടനം ചെയ്തു . ഏറെ അറിവുകൾ പ്രദാനം  ചെയ്യുന്ന ഈ ക്യാമ്പിലെ ദൃശ്യങ്ങൾക്കായി ഗാലറി എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക

Gallery click here

Image result for student tour
എസ് പി സി യുടെ നാളെ മുതൽ ആരംഭിക്കുന്ന ക്യാമ്പിന് തയ്യാറായി ഇരിക്കുന്ന എല്ലാ കേഡറ്റ്‌സ് -നും അദ്ധ്യാപകർക്കും ആശംസകൾ . നമ്മുടെ പ്രതീക്ഷക്കു നിറമേകുന്ന രീതിയിൽ  ക്യാമ്പ് വിജയകരമാകട്ടെ. ക്യാമ്പിന് വരുന്ന സമയത്തു  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒന്ന് കൂടെ ഓർമിപ്പിക്കുന്നു . തങ്ങളുടെ കുട്ടികൾ ഏറെ ചിട്ടയോടും അച്ചടക്കത്തോടും ക്യാമ്പിൽ പങ്കെടുക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ടത് സ്കൂളിൽ നിന്നുള്ള അധ്യാപകരുടെയും ഡി.ഐ മാരുടെയും ഉത്തരവാദിത്തമാണ്. ക്യാമ്പ് എങ്ങനെ ആണെന്നുള്ള ഒരു രൂപം കേഡറ്റ്‌സ്-ന്  ഇന്ന് തന്നെ നൽകണം അങ്ങനെ ആകുമ്പോൾ ക്ലാസ്സുകളിലും കൾച്ചറൽ പ്രോഗ്രാമിലും മറ്റ്‌ ഇനങ്ങളിലും കേഡറ്റ്‌സ്- നു മികവ് കാട്ടുവാൻ കഴിയും

ക്യാമ്പിന് വരുന്ന സമയത്തു  ശ്രദ്ധിക്കേണ്ട കാര്യങ്ങൾഎസ്.പി.സിയുടെ ഈ വർഷത്തെ സംസ്ഥാനതല വേനലവധി ക്യാമ്പ് - *SPC Change Leaders' Meet 2017* -ഈ മാസം (March) 18 മുതൽ 25 വരെ തീയതികളിൽ തിരുവനന്തപുരം സ്പെഷ്യൽ ആംഡ് പോലീസ് (SAP) ക്യാമ്പിൽ നടക്കും. കേരളത്തിൽ നിലവിൽ എസ്.പി.സിയിൽ പരിശീലനം നടത്തി വരുന്ന അരലക്ഷത്തോളം കേഡറ്റുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അറുനൂറ് കേഡറ്റുകളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. അറിവിന്റെയും ആനന്ദത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പുത്തൻ വാതായനങ്ങൾ തുറക്കുന്ന ഈ ക്യാമ്പ് ഇടയ്ക്കൊന്നു സന്ദർശിച്ചു പോകാൻ ഏവരേയും ക്ഷണിക്കുന്നു. *18 ന് വൈകുന്നേരം 6 ന് കേരളത്തിന്റെ ബഹു: ഗവർണർ ശ്രീ. ജസ്റ്റിസ് (റിട്ടയേർഡ്) പി.സദാശിവം ഔപചാരികമായ ഉത്ഘാടനം നിർവ്വഹിക്കും.


* 25 ന് രാവിലെ 8.30 ന് നിശ്ചയിച്ചിട്ടുള്ള *കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡിൽ ബഹു: മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അഭിവാദ്യം സ്വീകരിക്കും.* ബഹു: ധനകാര്യ വകുപ്പ് മന്ത്രി ശ്രീ.തോമസ് ഐസക്ക്, ബഹു: വിദ്യാഭ്യാസ മന്ത്രി ശ്രീ. പ്രൊഫസർ സി.രവീന്ദ്രനാഥ്, പ്രമുഖ ഐ.എ.എസ് - ഐ.പി.എസ് ഉദ്യോ‌ഗസ്ഥർ, കലാ-സാഹിത്യ-സാംസ്ക്കാരിക - സിനിമാരംഗത്തെ പ്രമുഖർ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്ത് കേഡറ്റുകളുമായി സംവദിക്കും.State Nodal Officer

State Nodal Officer
Shri. P. Vijayan IPS

Indoor/Outdoor .........Manual.............

Visitors


Online Users

spc@. Powered by Blogger.

Contact Us

SPC Directorate : 04712452655

Help Line:
9497930004

Mr.U Abdul Karim (Ad. SNO): 9497996943

Mr. K Alex(ASNO): 9207391262

Mr.Anoop S :9497270057

Mr.Sreekanth :9961900679

Mr.Hiranraj : 8891769339

Mr.Arun B Mathews: 9447333445
(Admin)

Latest News


Activity Calender of February is available in blog now
************************************
ഈ മാസത്തെ ആക്ടിവിറ്റി കലണ്ടർ ബ്ലോഗ്-ൻറെ ഇടതു ഭാഗത്തു മുകളിൽ Monthly കലണ്ടർ എന്ന ലിങ്കിൽ നിന്നു ഡൗൺലോഡ് ചെയ്യാവുന്നതാണ്

ഹെൽപ്‌ ലൈൻ നമ്പർ ***********************************************************
Student Police Cadet Directorate ഒരു ഹെൽപ്‌ ലൈൻ നമ്പർ തുടങ്ങിയിരിക്കുന്നു . 9 മണി മുതൽ 5 മണി വരെ വിളിക്കാം . നമ്പർ- 9497930004 .

Monthly Report
********************************************************
Send the monthly report to directorate (spcdirectoratekerala@gmail.com) before 5th of all month
********************************************************** Please check it with the circulars

വായനക്കാരുടെ അഭിപ്രായങ്ങൾ
************************************************************
അഭിപ്രായവും നിർദേശവും രേഖപ്പെടുത്തുവാൻ ക്ലിക്ക് ചെയ്യുക

Important Dates

ജനുവരി 4 : ലുയി ബ്രെയിൻ ദിനം
ജനുവരി 26 - റിപ്പബ്ലിക് ദിനം
ജനുവരി 30 - രക്തസാക്ഷി ദിനം
ഏപ്രിൽ 22 - ലോക ഭൌമ ദിനം
മെയ് 1 - മെയ് ദിനം
മെയ് 31 - ലോക പുകയില വിരുദ്ധ ദിനചരണം
ജൂൺ 5 - ലോക പരിസ്ഥിതി ദിനം
ജൂൺ 19 - വായന ദിനം
ജൂൺ 26 -ലഹരി വിരുദ്ധ ദിനമായി

Complaints & Suggestions

ഏതെങ്കിലും വിവരങ്ങൾ ചേർക്കാതെ പോയിട്ടുണ്ടെങ്കിൽ studentpoliceblog@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യണമേ